Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karshaka Congress

Wayanad

ജ​ന​പ്ര​തി​നി​ധി​ക​ളെ ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ആ​ദ​രി​ച്ചു

ക​ല്‍​പ്പ​റ്റ: കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്, എം​എ​ല്‍​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍, ഉ​ഷ വി​ജ​യ​ന്‍ എ​ന്നി​വ​രെ ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​ദ​രി​ച്ചു.

ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യ എം.​വി. വി​ന്‍​സ​ന്‍റി​നെ അ​നു​മോ​ദി​ച്ചു. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ല്‍. പൗ​ലോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍, വി.​ഡി. ജോ​സ്, പി.​എ. പൗ​ലോ​സ്, എം.​എ. പൗ​ലോ​സ്, ബൈ​ജു ചാ​ക്കോ, കെ.​ജെ. ജോ​ണ്‍, പ്ര​മോ​ദ് തൃ​ക്കൈ​പ്പ​റ്റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up